കളമശ്ശേരി: കൂനംതൈ മതുകപ്പിള്ളി വീട്ടിൽ പരേതനായ ഹമീദ് ഹാജിയുടെ ഭാര്യ ഹലീമ (70) നിര്യാതയായി. മക്കൾ: റഷീദ്, ഷാജി, ഷെമീർ, നസീമ, സിയാദ്. മരുമക്കൾ: റഹ്മത്ത്, ആബിദ, സനൂജ, അബ്ദുൽ ജബ്ബാർ, നബീസ.