പെരുമ്പാവൂർ: വെട്ടിക്കാട്ടുകുന്ന് ഇലവുംകുടിപറമ്പി വീട്ടിൽ മക്കാർപിള്ള ഹാജി (90) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നാസർ, പരേതനായ ഹസൈനാർ. മരുമക്കൾ: ബീന, ലൈല.