ഫോർട്ട്കൊച്ചി: അധികാരി വളപ്പിൽ പരേതനായ കെ.ബി. ഹംസയുടെ ഭാര്യ ഷരീഫ(72) നിര്യാതയായി. മക്കൾ: ഹക്കീം, ബീവി, വാഹിദ. മരുമക്കൾ: ഷെമിത, സിദ്ദീഖ്, പരേതനായ അസീസ്.