മട്ടാഞ്ചേരി: ലാലൻ റോഡിൽ സായ് അനുഗ്രഹ വീട്ടിൽ ഡോ. എം.ജി. സെൽവം (ഗംഗാ ഹോമിയോ ക്ലിനിക്-68) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: പ്രിയങ്ക, ഐശ്വര്യ. മരുമക്കൾ: ദിനേശ്, കിരൺ മേനോൻ.