ചേര്‍ത്തല: വാരനാട് തെക്കേടത്ത് കോവിലകത്ത് ടി.എന്‍. രവിവര്‍മ ( റിട്ട. ചേര്‍ത്തല മാക്ഡവല്‍ -77) നിര്യതനായി. ഭാര്യ: പന്തളം രാജകുടുംബാംഗം സുലോചന തമ്പുരാട്ടി. മകള്‍: സ്മിത വര്‍മ (യു.എസ്.എ). മരുമകന്: ബിനീഷ് ഗോപാല്‍. സംസ്കാരം ബുധനാഴ്ച രാവിെല 10ന് തൃപ്പൂണിത്തുറയില്‍ .