പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 16 വാർഡ് ആന്നലത്തോട് പരേതനായ തൈച്ചിറയിൽ മുഹമ്മദാലിയുടെ ഭാര്യ ഐഷാ ഉമ്മ (85) നിര്യാതയായി. മക്കൾ: െഷരീഫ, മൈമൂനത്ത്, ലത്വീഫ്, ഹാഷിം, ഷുക്കൂർ. മരുമക്കൾ: ബഷീർ, കുഞ്ഞുമുഹമ്മദ്, നസീമ, ഫാത്തിമ, ഫൗസിയ.