പുൽപള്ളി: തേവലത്തിൽ പരേതനായ വർഗീസിെൻറ ഭാര്യ ചിന്നമ്മ (ഏലിയാമ്മ-85) നിര്യാതയായി. മക്കൾ: പരേതനായ ജേക്കബ്, മോളിക്കുട്ടി, സോമിനി, ജെയിംസ് (പ്രധാനധ്യാപകൻ സെൻറ് ജോർജ് യു.പി സ്കൂൾ പുൽപള്ളി), ഷാരി,സാബു, സിസി സജി. മരുമക്കൾ: മേരി, തോമസ്, ചാണ്ടി, പരേതനായ പൗലോസ്, ഷാൻറി (അധ്യാപിക, പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ), ഡാനി (ഇസ്രായേൽ), സജി (വ്യാപാരി ചെറ്റപ്പാലം). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പുൽപള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.