ഈരാറ്റുപേട്ട: തോട്ടുമുക്ക് പേരമ്പലത്തിൽ കുൽദുമ്മാൾ (70) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുട്ടി. മക്കൾ: താഹ, ഷുക്കൂർ, അൻസീല. മരുമക്കൾ: ബഷീർ, ഫസീന, ഹുസൈന.