പുൽപള്ളി: പാടിച്ചിറ ലൂർദ് നഗറിലെ പാറയ്ക്കൽ ജോർജ് (55) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: അജേഷ്, അമ്പിളി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒൻപതിന് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.