എരുമേലി: പാലാ പിഴക് കടുകുമ്മാക്കൽ പരേതനായ കുമാരെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. രാമപുരം വടക്കേക്കര കുടുംബാംഗമാണ്. മക്കൾ: സുജാത (വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), സുലോചന, പൊന്നമ്മ (അംഗൻവാടി ടീച്ചർ, കൈപ്പള്ളി), സുരേന്ദ്രൻ ഉടുമ്പന്നൂർ, സുഭാഷ് രാമപുരം, പരേതയായ രാജമ്മ. മരുമക്കൾ: സുരേന്ദ്രൻ പാറത്താഴത്ത് മലയിഞ്ചി, വിജയൻ പുത്തൻപുയ്ക്കൽ കൈപ്പള്ളി, രമാദേവി ഉടുമ്പന്നൂർ, എസ്. ലാലൻ (കേരള കൗമുദി-കലാകൗമുദി മുൻ അസിസ്റ്റൻറ് മാനേജർ), ഷൈല സുഭാഷ്, പരേതനായ പുരുഷോത്തമൻ തെക്കേപ്പറമ്പിൽ കാഞ്ഞിരമറ്റം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മകൾ സുജാതയുടെ എരുമേലി മണിപ്പുഴ വീട്ടുവളപ്പിൽ.