പനമറ്റം: കണിയാംപറമ്പിൽ ശാന്ത (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവ ഗണകൻ. മക്കൾ: ഗോപൻ, ജയശ്രീ. മരുമക്കൾ: ഇന്ദിരക്കുട്ടി, കെ.കെ. വിജയൻ (പള്ളിക്കത്തോട്). സംസ്കാരം ചൊവ്വാഴ്ച 11.30ന് വീട്ടുവളപ്പിൽ.