ചേരമ്പാടി: ചോലാടി വെൻറുവർത്ത് എസ്റ്റേറ്റിൽ പഴയപാടിയിൽ പരേതനായ കരുവമ്പുറത്ത് അബ്ദുല്ലയുടെ ഭാര്യ തട്ടാംതൊടിയിൽ ഹവ്വാ ഉമ്മ (78) നിര്യാതയായി. മക്കൾ: മറിയ, കമർലൈല, സീനത്ത്, സുബൈദ. മരുമക്കൾ: മൊയ്തീൻ, അബ്ദുൽറഹ്മാൻ, സലാം, മുനവ്വർ. സഹോദരങ്ങൾ: അബ്ദുല്ല, യൂസഫ്, പരേതരായ മൊയ്തീൻ, കുഞ്ഞിപ്പ.