പിണങ്ങോട്: പുളിയൻ വീട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ഉത്ത ഖദീജ (86) നിര്യാതയായി. മക്കൾ: അബ്ദുല്ല, പാത്തുട്ടി, ഇബ്രാഹിം, ജമീല, മുനീറ, സുബൈദ, ഷിഫാനത്ത്, അഷ്റഫ്. മരുമക്കൾ: സൈദാലി, അമ്മദ്, മുഹമ്മദ്കുട്ടി, കരീം, അസീസ്, സൈനബ, സുബൈദ, ആയിശ.