കൽപറ്റ: മൈതാനി വീട്ടിൽ അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇബ്രാഹിം, മൂസ, സൂപ്പി, യൂസുഫ്, ഖദീജ, റംല, സൗദത്ത്, ഹസീന. മരുമക്കൾ: ആയിശ, ഖദീജ, റസീന, ഖദീജ, ഖാദർ, മുസ്തഫ, സുലൈമാൻ, മുജീബ്.