ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് മണവേലി തെക്കേ കുറുപ്പശ്ശേരിൽ സാവിത്രി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: ഷൈലജ, അനിത, സാബുലാൽ. മരുമക്കൾ: അനുകുമാർ, നടരാജൻ, ബിജി.