മാന്നാർ: ഇരമത്തൂർ ചെമ്പോട്ടിൽ രാജ് നിവാസിൽ രാജപ്പൻ (73) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി തൃക്കൊടിത്താനം കാലായിൽ കുടുംബാംഗം ലളിതാംബിക (ഓമന). മക്കൾ: രാജീവ്, സജീവ്, ശ്രീജ. മരുമക്കൾ: അനുരിത, ഹേമമാലിനി, സതീഷ് വിക്രമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.