ചെങ്ങന്നൂർ: കോടുകുളഞ്ഞി കോയിക്കലേത്ത് വീട്ടിൽ കെ.എൻ. സുകുമാരി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ -77) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ജയലക്ഷ്മി (പ്രിൻസിപ്പൽ, ശ്രീ രാജരാജേശ്വരി സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, കോടുകുളഞ്ഞി). മരുമക്കൾ: സനൽ, രൻജിത്ത് (ഹെഡ്കോൺസ്റ്റബിൾ, പൊലീസ് ടെലികമ്യൂണിക്കേഷൻസ്, പത്തനംതിട്ട). സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.