മാവേലിക്കര: കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ ആര്. കൃഷ്ണപിള്ള (റിട്ട. ടൈറ്റാനിയം, തിരുവനന്തപുരം -86) നിര്യാതനായി. ഭാര്യ: എസ്. ശോഭാദേവി. മക്കള്‍: കെ.കിഷോര്‍, കിരണ്‍. മരുമകള്‍: രാജലക്ഷ്മി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കോന്നി അരുവാപ്പുലം വെന്മേലില് വലിയപുരയിടം വീട്ടുവളപ്പില്‍.