കോതമംഗലം: കുത്തുകുഴി കല്ലത്ത് തോമസ് ദേവസി (85) നിര്യാതനായി. ഭാര്യ: പാറത്തോട് കൊറ്റംചിറയിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ഡോളി, റെജി, ജിജി (യു.കെ). മരുമക്കള്‍: ജോർജ്, റെനി, സോയി.