കോതമംഗലം: കുത്തുകുഴി കാക്കനാട്ട് കെ.സി. പൈലി (കുഞ്ഞച്ചൻ -85) നിര്യാതനായി. ഭാര്യ: മേരി തോക്കുപാറ അച്ചാരുകുടിയിൽ കുടുംബാംഗം. മക്കള്: ചാക്കോ (സൽവി), ജോസഫ് (പീസൻ, അധ്യാപകൻ തോക്കുപാറ), ജിജി. മരുമക്കൾ: റിൻസി ഏഴാനിക്കാട്ട്, മിനി കച്ചിറയിൽ, ചാക്കോച്ചൻ പാറ്റാണ്ടക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.