മാറമ്പിള്ളി: കൈപ്പൂരിക്കര തെക്കനേത്ത് വീട്ടിൽ പരേതനായ െസയ്ത് മുഹമ്മദിെൻറ ഭാര്യ ഐശുമ്മ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, റഹീം, ജബ്ബാർ, സീനത്ത്, റൈഹാനത്ത്. മരുമക്കൾ: ഐഷാബീവി, സൗദ, സാജിദ, അബ്ദുറഹ്മാൻ, റസാഖ്.