മട്ടാഞ്ചേരി: പാണ്ടിക്കുടി കളത്തിപ്പറമ്പിൽ കെ.വി. അഗസ്റ്റിൻ (80) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: സിന്ധു, സുനിൽ, സിജി. മരുമക്കൾ: ജോയി തോമസ്, സ്മിത, ഡാൻഡ്രിസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കൊച്ചി നസ്രേത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.