പറവൂർ: ചേന്ദമംഗലം കവല പാറക്കൽ പരേതനായ വാറുവിെൻറ മകൾ മെറ്റിൽഡ (93) നിര്യാതയായി. തമിഴ്നാട് കൃഷ്ണഗിരി അന്ന നഴ്സിങ് ഹോം റിട്ട. നഴ്സാണ്. മാതാവ്: പരേതയായ ത്രേസ്യാമ്മ. സഹോദരങ്ങൾ: നെൽസൺ, ഡെയ്സി, ബേബി, ലീലാമ്മ, പരേതരായ ആൻറണി, ജോർജ്, ചിന്നമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പറവൂർ ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ.