പെരുമ്പാവൂർ: ഐമുറി കീച്ചേരി വീട്ടിൽ മാത്തുള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: കുര്യാക്കോസ്, എൽദോസ്, ലിസി, മേരി. മരുമക്കൾ: ലിസി, ബീന, എൽദോസ്, റോയ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കുറുപ്പംപടി സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.