കളമശ്ശേരി: വട്ടേക്കുന്നം വലിയപറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ കുഞ്ഞുബീപാത്തു (77) നിര്യാതയായി. മക്കൾ: മുനീറ (ഗവ. ഹൈസ്കൂൾ കൽപകഞ്ചേരി), അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി), സൽമ ബീവി (കെ.എസ്.എഫ്.ഇ), നൂറുദ്ദീൻ. മരുമക്കൾ: അൻവർ, മുംതാസ് (ഓഡിറ്റർ, സഹകരണ വകുപ്പ്), മുബീന.