ഇളങ്ങോയി: വട്ടക്കാട്ട് പരേതനായ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (104) നിര്യാതയായി. മക്കൾ: അമ്മിണി, തങ്കമ്മ, ഗ്രേസി, മേഴ്സി, സോഫി, ഡെയ്സി, വിൻസെൻറ്, ബേബിച്ചൻ, ആൻസി, പരേതയായ ശാന്തമ്മ. മരുമക്കൾ: ജോർജ് കൊട്ടാരം, ഡേവിസ് മാളിയേക്കൽ, സെറാഫിൻ പന്തിരുവേലിൽ, ജോയിച്ചൻ ചാമംപതാൽ, ആനിയമ്മ പെരിങ്ങുളം, സിനി കോരുത്തോട്, പരേതരായ മാത്തച്ചൻ കപ്പാട്, കുറുവാച്ചൻ ചെങ്ങളം, അപ്പച്ചൻ ചെമ്പകപ്പാറ, ജോയിച്ചൻ മല്ലികശ്ശേരി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഇളങ്ങോയി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.