ചങ്ങനാശ്ശേരി: പാറേല്‍ മല്ലപ്പള്ളില്‍ റോമി തോമസിെൻറ ഭാര്യ പ്രിന്‍സി റോമി (സ്റ്റാഫ് നഴ്സ്, കെറ്ററിങ് ജനറല്‍ ഹോസ്പിറ്റല്‍, നോര്ത്താംപ്ടന് ഷെയര്‍ -43) ഇംഗ്ലണ്ടില്‍ നിര്യാതയായി. തുരുത്തി മുയ്യപ്പള്ളില് കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നിന് കെറ്ററിങ് റോത്ത് വെല്റോഡ് വാറന്ഹില് സെമിത്തേരിയില്‍.