മുക്കൂട്ടുതറ: കെ.ഒ.ടി റോഡ് താരാമംഗലത്ത് രാജു ജോസഫ് (56) നിര്യാതനായി. ഭാര്യ: കിടങ്ങൂർ മ്ലാവിൽ കുടുംബാംഗം ലിസി. മക്കൾ: അഞ്ജു നോബിൻ, പരേതനായ അജോ രാജു. മരുമകൻ: നോബിൻ മേവള്ളൂർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന്.