കോട്ടയം: പുത്തനങ്ങാടി ചിറയില്‍ പരേതനായ കുഞ്ഞച്ചെൻറ മകന് പ്രതാപന് (മോനച്ചന് -63) നിര്യാതനായി. ഭാര്യ: പാലപ്പറമ്പില്‍ കുടുംബാംഗം റാണി. മക്കള്‍: പ്രസീത, പ്രജിത്ത്, പ്രതീക്ഷ. മരുമക്കള്‍: സുമോന്, ജിനു, ചിത്രലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തില്‍.