വയല: നിരപ്പേൽ (വല്ലാട്ടുകുന്നേൽ) എൻ.സി. പത്രോസ് (പാപ്പു -76) നിര്യാതനായി. ഭാര്യ: വയല വലിയതൊട്ടിയിൽ അന്നമ്മ. മക്കൾ: മിനി, സിനി. മരുമക്കൾ: ബിനോയി പാമ്പാടി, സിബി മ്ലാമല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് ളായ്ക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.