ഈരാറ്റുപേട്ട: ആനിയിളപ്പ് ഇളംകുളത്ത് (തൂങ്ങംപറമ്പിൽ) മുഹമ്മദ് ബഷീറിെൻറ ഭാര്യ റംല (60) നിര്യാതയായി. മക്കൾ: അനസ്, സൗമ്യ, സഫീന, ഫൗസിയ. മരുമക്കൾ: അഷ്റഫ് ചാമംപതാൽ, ഷിഹാബുദ്ദീൻ കാഞ്ഞിരപ്പള്ളി, സൈഫുദ്ദീൻ പൊൻകുന്നം, ഹൈറുന്നിസ സംക്രാന്തി.