ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി മഴുക്കിര്‍ വെള്ളവന്താനത്ത് വീട്ടിൽ വി.ഒ. ചാക്കോ (90) നിര്യാതനായി. ഭാര്യ: തിരുവല്ല വള്ളംകുളം കല്ലേമണ്ണില്‍ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കള്‍: ഡിസിലി തോമസ്, ജോസ് ചാക്കോ (ഇറ്റലി). മരുമക്കള്‍: തോമസ് എബ്രഹാം, ബിന്ദു ജോസ് (ഇറ്റലി).