ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ പള്ളത്തു കിഴക്കേതിൽ ഉഷസിൽ പി.വി. മാത്യു (ജോയ് -85) നിര്യാതനായി. ഭാര്യ: വാര്യാപുരം പുതിയത്ത് കുടുംബാംഗം പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: ജയിംസ്, മോളമ്മ, സജി. മരുമക്കൾ: ഷേർളി, സാം കുര്യൻ, പ്രീത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.