അമ്പലപ്പുഴ: പുന്നപ്ര തെക്ക് 11ാം വാര്‍ഡ് സുരേഷ് ഭവനത്തില്‍ സുരേഷ് ബാബു (70) നിര്യാതനായി. ഭാര്യ: രമ. മക്കള്‍: ബിജോയ്, ബിന്ദു, ആര്യ. മരുമക്കള്‍: ലക്ഷ്മി, സിജു, വിനോദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.