മുഹമ്മ: മുഹമ്മ പെസാക്ക് വായനശാലക്ക് സമീപം വാത്തിശ്ശേരിയിൽ പരേതനായ രാഘവെൻറ മകൻ വി.ആർ. വിശ്വാസ് (അപ്പച്ചൻ കുന്നുകര- 73) നിര്യാതനായി. മാതാവ്: പരേതയായ ഭവാനി. ഭാര്യ: സരസ്വതി.