അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡ് മേനാക്കൂട്ടിച്ചിറയിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭൈമി (അമ്മ- 85) നിര്യാതയായി. മക്കൾ: മോഹനൻ, സുജാത, സത്യൻ, ലളിത, പരേതയായ പത്മിനി. മരുമക്കൾ: ആനന്ദ, സാവിത്രി, പരേതരായ ശിവദാസൻ, നടേശൻ.