കായംകുളം: ദേവികുളങ്ങര കുറ്റിയിൽ വിജയൻ (70) നിര്യാതനായി. ദേവികുളങ്ങര പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷനും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: രമണി. മക്കൾ: സനിൽ, സിമി. മരുമക്കൾ: അനില, ഉല്ലാസ്കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.