അങ്കമാലി: വേങ്ങൂർ കാഞ്ഞിലി ആനന്തുരത്തിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, മിനി, ലേഖ (നഗരസഭ കൗൺസിലർ, അങ്കമാലി), ബിന്ദു. മരുമക്കൾ: രവി, മണി, മധു (കേബിൾ ടി.വി ഓപറേറ്റർ), ഹരിക്കുട്ടൻ (ദേവസ്വം ബോർഡ് സബ് ഗ്രൂപ് ഓഫിസർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.