മാളികംപീടിക: ചിറങ്ങര റോഡിൽ മുതുമാക്കൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ കുഞ്ഞുബീപാത്തു (82) നിര്യാതയായി. മക്കൾ: ഖദീജ ബീവി, അബ്ദു, ഹംസ, ബഷീർ. മരുമക്കൾ: പരേതനായ പരീതുപിള്ള, ലൈല, ഷെമീന, നദീറ.