ആലുവ: തായിക്കാട്ടുകര പുലത്തുപറമ്പിൽ അൻസാറിെൻറ ഭാര്യ ബീന (38) നിര്യാതയായി. തായിക്കാട്ടുകര പണിക്കരുവീട് അബ്ദുവിെൻറ മകളാണ്. മാതാവ്: ആബിദ. മക്കൾ: സിനാൻ, സിയാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുന്നത്തേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.