വെണ്ണല: നാഷനൽ എബ്രസ് ഗാർഡൻ രണ്ട് തുമ്പമൺ മുട്ടം തോണ്ടംവേലിൽ വല്ലഭത്തിനാൽ കുടുംബാംഗം ജോഷ്വ ഫിലിപ് (75) നിര്യാതനായി. ഭാര്യ: മേരി ഫിലിപ് (ഓമന). മക്കൾ: ഡോ. അജേയ് ഫിലിപ് (യു.കെ), ക്രിസ് ഫിലിപ് (ഖത്തർ). മരുമക്കൾ: ഷീന ക്രിസ്. സംസ്കാരം പിന്നീട്.