ഈരാറ്റുപേട്ട: മണക്കാട്ട് കുടുംബാംഗം മൻസൂർ (59) നിര്യാതനായി. ഭാര്യ: കോട്ടയം തിരുവാർപ്പ് പുത്തൻപുരയിൽ കുടുംബാംഗം മറിയുമ്മ. മക്കൾ: ഷാഹിദ്, ഫസിൽ, ഫെമിന, ഫിദ ഫാത്തിമ. മരുമക്കൾ: ഹസീന, യാസിർ, ഷാഫി.