ചിറക്കടവ്: പുറത്തയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. കാഞ്ഞിരപ്പളളി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: തങ്കമ്മ. മരുമകൻ: പരേതനായ സെബാസ്റ്റ്യൻ പഴയിടം.