മോനിപ്പള്ളി: വെള്ളിലാംതടം വർക്കി പൈലി (വക്കച്ചൻ -86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സിസ്റ്റർ റാണിറ്റ് (നാഗാലാൻഡ്), സണ്ണി, സിസ്റ്റർ ലിസ്ബത്ത് (മണിപ്പൂർ), ലിറിൻ. മരുമക്കൾ: േജാളി, ഡാനി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മോനിപ്പള്ളി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.