കുറുമ്പനാടം: തൂമ്പുങ്കല്‍ പരേതനായ തോമസ് ഔസേപ്പിെൻറ മകന് ടി.ജെ. മാത്യു (റിട്ട. ബി.എച്ച്.ഇ.എല്‍, ഹൈദരാബാദ് -80) നിര്യാതനായി. ഭാര്യ: കുറുമ്പനാടം വള്ളിയാംതടം കുടുംബാംഗം ഏലിയാമ്മ മാത്യു (റിട്ട. ബി.എച്ച്.ഇ.എല്‍, ഹൈദരാബാദ്). മക്കള്‍: സെല്‍മി (കുൈവത്ത്), സോണി (ഹൈദരാബാദ്), സോഫി (ബംഗളൂരു). മരുമക്കള്‍: ഷിബു കാനം, സ്മിത വല്യതറയില്‍, റിറ്റി (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ.