പാലാ: പാലാ രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവിലിെൻറ മാതാവ് ബ്രിജിറ്റ് (86) നിര്യാതയായി. പിഴക് തേക്കുംകാട്ടില്‍ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എന്‍.എസ്. സ്കറിയ. മറ്റുമക്കള്‍: മോളി രാജു, തങ്കമണി, സാലി ജോസ്, സിസ്റ്റര്‍ ജോയ്സ് എസ്.എ.ബി.എസ് (ജര്‍മനി), സിബി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ.