മുള്ളൻകൊല്ലി: മാടൽ മാപ്പനാടിയിൽ (നിരപ്പിൽ) പരേതനായ മാത്യുവിെൻറ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: ചിന്നമ്മ, തോമസ്, തങ്കമ്മ, പരേതനായ ബേബി, ദൈസമ്മ. മരുമക്കൾ: അബ്രാഹം, ഫിലോമിന, ജെറോം, തങ്കമ്മ, ഔസേപ്പച്ചൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.