അഞ്ചുകുന്ന്: കുണ്ടാല കോലഞ്ചേരി അബ്രഹാം (62) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: സാജൻ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച കമ്മന ലിറ്റിൽഫ്ലവർ ചർച്ച് സെമിത്തേരിയിൽ.