വൈത്തിരി: കോളിച്ചാൽ പരേതനായ കുന്നുമ്മൽ അലവിക്കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, കദിയുമ്മ, നബീസ, അലിയാർ, ഹുസൈൻ (ബഹ്റൈൻ), യൂസഫ് (കാർഷിക വികസന ബാങ്ക്, കൽപറ്റ). മരുമക്കൾ: നബീസ, അബൂബക്കർ, ടി.കെ. ഹംസ, ലൈല, റഷീദ, മുംതാസ് (സെക്രട്ടേറിയറ്റ് ജീവനക്കാരി).