കെല്ലൂർ: അഞ്ചാം മൈലിലെ പരേതനായ മന്ദംകണ്ടി സൂപ്പി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ മുസ്ലിയാർ (58) നിര്യാതനായി. ഭാര്യ: മുല്ല നബീസ. മക്കൾ: ഇബ്രാഹിം, ഇഖ്ബാൽ. മരുമക്കൾ: നജ്മത്ത് കാട്ടിച്ചിറക്കൽ, അനീസ കെല്ലൂർ.